KP Chandramohan
Actors
ഒരു ഗായകനും നടനും കൂടിയായ ചന്ദ്രമോഹന് പാലക്കാട്ട് എന്‍. എസ്. വര്‍മ്മയുടെയും അമ്മാളു നേത്യാരമ്മയുടെയും പുത്രനായി 1942 ജൂലൈ ഒന്‍പതാം തീയതി പാലക്കാട്ട് ജനിച്ചു. ഗാനഭൂഷണം ബിരുദം നേടിയ ഇദ്ദേഹം 1966 -ൽ സിനിമാ രംഗത്ത് വന്നത് കോട്ടയം കൊലക്കേസ്സ് എന്ന ചിത്രത്തില്‍ ഒരു പിന്നണി ഗായകനായിട്ടാണ്. തുടര്‍ന്ന് ലവ് ഇന്‍ കേരള എന്ന ചിത്രത്തിന് വേണ്ടിയും പാടിയിട്ടുണ്ട്. ജന്മഭൂമി എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Year |
Producer |
Director |
Janmabhoomi |
1969 |
John Sankaramangalam |
John Sankaramangalam |
Available Web Series : 0
Available Short Movies : 0